ഇന്ത്യൻ ലാംഗ്വേജ് വിഭാഗവും ലിറ്റററി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ‘വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണപ്രഭാഷണവും ഷോർട് ഫിലിം പ്രദർശനവും’. ഉച്ചക്ക് 1.30നു സെമിനാർ ഹാളിൽ വച്ചു നടന്ന പരിപാടിയിൽ സൈക്കോളജി രണ്ടാം വർഷ വിദ്യാർത്ഥികളും മുഴുവൻ ഒന്നാം വർഷ വിദ്യാർത്ഥികളും പങ്കെടുത്തു.