നിർമ്മല ആർട്സ് ആൻഡ് സയൻസ് കോളേജ് മുളന്തുരുത്തി ,_ കരിയർ ഡെവലപ്മെൻറ് സെൻറർ_ ,ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് തൃപ്പൂണിത്തറയും സംയുക്തമായി നടത്തുന്ന മിനി ജോബ് ഫെയർ മെയ് 25ന് രാവിലെ 9 30ന്. ആരംഭിക്കും.
വേദി നിർമ്മല ആർട്സ് ആൻഡ് സയൻസ് കോളേജ് മുളന്തുരുത്തി.ഡിഗ്രി,പിജി ,ഡിപ്ലോമ ,പ്ലസ്ടു, എസ് എസ് എൽ സി തുടങ്ങി ഏതു ക്വാളിഫിക്കേഷൻസുമുള്ള ഫ്രഷേഴ്‌സിനും എക്സ്സ്‌പീരിയൻസ്ഡ് ക്യാൻഡിഡേറ്റ്സീനും ഇന്റർവ്യൂവിൽ പങ്കെടുക്കാം ,
നിരവധി കമ്പനികൾ പങ്കെടുക്കുന്ന ഈ ജോബ് ഫെയറിലേക്ക്
സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്

👇രജിസ്ട്രേഷൻ ലിങ്ക് :👇
https://surveyheart.com/form/645c8274db640a292315b9aa

കൂടുതൽ വിവരങ്ങൾക്ക്:

☎️04842927459

📱8848541178

📱9645156351

website:

www.nirmalacollegemty.edu.in

സ്പോട്ട് രജിസ്ട്രേഷനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്

Share This Story, Choose Your Platform!

Share This Story,

Published On: May 20, 2023Categories: Announcements