ഉത്തിഷ്‌ഠത ജാഗ്രത
പ്രാപ്യവരാൻ നിബോധന

ഉണരാം ഉയരാം (2 )
പുതിയൊരു പുലരിയിലേക്ക്‌(2 )
ഉണരാം ഉയരാം (2 )
അജ്ഞാനത്തിൻ അന്ധത മാറ്റാം
അക്ഷരദീപം തേടാം

നന്മത്തളിരായ് നാം വിടരാം
നിർമ്മലമീ തണലിൽ വളരാം (2 )
ഒന്നായ്‌
നിർമ്മലമീ തണലിൽ വളരാം
പുതിയൊരു പുലരിയിലേക്ക്‌(2 )
ഉണരാം ഉയരാം (2 )